भगवद्गीता
Bhagavadgītā
- 1 bhūya eva mahābāho śṛṇu me paramaṃ vacaḥ | … മഹാബാഹോ, വീണ്ടും എന്റെ പരമമായ വചനം കേൾക്കുക;
- 2 na me viduḥ suragaṇāḥ prabhavaṃ na maharṣayaḥ | … എന്റെ ഉത്ഭവം ദേവഗണങ്ങളും അറിയുന്നില്ല, മഹർഷിമാരും അറിയുന്നില്ല;
- 3 yo māmajamanādiṃ ca vetti lokamaheśvaram | asammūḍhaḥ sa … ജനനമില്ലാത്തവനും ആദിയില്ലാത്തവനും ലോകങ്ങളുടെ മഹേശ്വരനുമായി ആര് എന്നെ അറിയുന്നുവോ, അവൻ…
- 4 buddhirjñānamasammohaḥ kṣamā satyaṃ damaḥ śamaḥ | sukhaṃ duḥkhaṃ … ബുദ്ധി, ജ്ഞാനം, അസമ്മോഹം (മോഹരാഹിത്യം), ക്ഷമ, സത്യം, ദമം (ഇന്ദ്രിയനിഗ്രഹം), ശമം…
- 5 ahiṃsā samatā tuṣṭistapo dānaṃ yaśo'yaśaḥ | bhavanti bhāvā … അഹിംസ, സമത, സന്തുഷ്ടി, തപസ്സ്, ദാനം, യശസ്സ്, അയശസ്സ് — ഇപ്രകാരം പല വിധത്തിലുള്ള…
- 6 maharṣayaḥ sapta pūrve catvāro manavastathā | madbhāvā mānasā … പുരാതനരായ ഏഴു മഹർഷിമാരും അപ്രകാരംതന്നെ നാലു മനുക്കളും എന്റെ ഭാവമുള്ളവരായി മനസ്സിൽനിന്നു…
- 7 etāṃ vibhūtiṃ yogaṃ ca mama yo vetti tattvataḥ … എന്റെ ഈ വിഭൂതിയും യോഗവും ആര് യഥാർഥമായി അറിയുന്നുവോ, അവൻ അചഞ്ചലമായ യോഗത്താൽ യുക്തനാകുന്നു;
- 8 ahaṃ sarvasya prabhavo itaḥ sarvaṃ pravartate | iti … ഞാൻ എല്ലാറ്റിന്റെയും ഉത്ഭവമാകുന്നു;
- 9 maccittā madgataprāṇā bodhayantaḥ parasparam | kathayantaśca māṃ nityaṃ … എന്നിൽ ചിത്തമുള്ളവരായി, എന്നിൽ പ്രാണൻ അർപ്പിച്ചവരായി, പരസ്പരം ബോധിപ്പിച്ചും…
- 10 teṣāṃ satatayuktānāṃ bhajatāṃ prītipūrvakam | dadāmi buddhiyogaṃ taṃ … നിത്യം യുക്തരായി പ്രീതിയോടെ ഭജിക്കുന്ന അവർക്ക് ഏതു ബുദ്ധിയോഗത്താൽ അവർ എന്നെ…
- 11 teṣāmevānukampārthamahamajñānajaṃ tamaḥ | nāśayāmyātmabhāvastho jñānadīpena bhāsvatā || 10-11 … അവരോടുള്ള അനുകമ്പ നിമിത്തംമാത്രം, അവരുടെ ആത്മഭാവത്തിൽ സ്ഥിതിചെയ്യുന്ന ഞാൻ, പ്രകാശമാനമായ…
- 12 paraṃ brahma paraṃ dhāma pavitraṃ paramaṃ bhavān | … അങ്ങ് പരമമായ ബ്രഹ്മം, പരമമായ ധാമം, പരമമായ പവിത്രം ആകുന്നു;
- 13 āhustvāmṛṣayaḥ sarve devarṣirnāradastathā | asito devalo vyāsaḥ svayaṃ … ഋഷിമാർ എല്ലാവരും അങ്ങയെ ഇപ്രകാരം പറയുന്നു, ദേവർഷിയായ നാരദനും അപ്രകാരംതന്നെ;
- 14 sarvametadṛtaṃ manye yanme vadasi keśava | na hi … കേശവാ, എന്നോട് അങ്ങ് പറയുന്ന ഇതെല്ലാം ഞാൻ സത്യമെന്നു കരുതുന്നു;
- 15 svayamevātmanātmānaṃ vettha tvaṃ puruṣottama | bhūtabhāvana bhūteśa devadeva … പുരുഷോത്തമാ, അങ്ങ് സ്വയംതന്നെ ആത്മാവിനാൽ ആത്മാവിനെ അറിയുന്നു;
- 16 vaktumarhasyaśeṣeṇa vibhūtīrātmanaḥ śubhāḥ | yābhirvibhūtibhirlokānimāṃstvaṃ vyāpya tiṣṭhasi || … ഏതു വിഭൂതികളാൽ അങ്ങ് ഈ ലോകങ്ങളെ വ്യാപിച്ച് സ്ഥിതിചെയ്യുന്നുവോ, അങ്ങയുടെ ആ ശുഭമായ…
- 17 kathaṃ vidyāmahaṃ yogiṃstvāmahaṃ paricintayan | keṣu keṣu ca … യോഗിൻ, ഞാൻ എങ്ങനെ അങ്ങയെ നിരന്തരം ധ്യാനിച്ച് അറിയും?
- 18 vistareṇātmano yogaṃ vibhūtiṃ ca janārdana | bhūyaḥ kathaya … ജനാർദനാ, അങ്ങയുടെ യോഗവും വിഭൂതിയും വീണ്ടും വിസ്തരിച്ച് പറയുക;
- 19 hanta te kathayiṣyāmi vibhūtirātmānaḥ śubhāḥ | prādhānyataḥ kuruśreṣṭha … കുരുശ്രേഷ്ഠാ, ഹാ, എന്റെ ശുഭമായ വിഭൂതികളെ പ്രാധാന്യമനുസരിച്ച് ഞാൻ നിനക്ക് പറയാം;
- 20 ahamātmā guḍākeśa sarvabhūtāśayasthitaḥ | ahamādiśca madhyaṃ ca bhūtānāmanta … ഗുഡാകേശാ, ഞാൻ സർവഭൂതങ്ങളുടെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവാകുന്നു;
- 21 ādityānāmahaṃ viṣṇurjyotiṣāṃ raviraṃśumān | marīcirmarutāmasmi nakṣatrāṇāmahaṃ śaśī || … ആദിത്യന്മാരിൽ ഞാൻ വിഷ്ണുവാകുന്നു;
- 22 vedānāṃ sāmavedo'haṃ devānāmasmi vāsavaḥ | indriyāṇāṃ manaścāsmi bhūtānāmasmi … വേദങ്ങളിൽ ഞാൻ സാമവേദമാകുന്നു;
- 23 rudrāṇāṃ śaṅkaraścāsmi vitteśo yakṣarakṣasām | vasūnāṃ pāvakaścāsmi meruḥ … രുദ്രന്മാരിൽ ഞാൻ ശങ്കരനാകുന്നു;
- 24 purodhasāṃ ca mukhyaṃ viddhi pārtha ! bṛhaspatim | … പാർഥാ, പുരോഹിതന്മാരിൽ മുഖ്യനായ ബൃഹസ്പതിയായി എന്നെ അറിയുക;
- 25 maharṣīṇāṃ bhṛgurahaṃ girāmapyekamakṣaram | yajñānāṃ japayajño'smi sthāvarāṇāṃ himālayaḥ … മഹർഷിമാരിൽ ഞാൻ ഭൃഗുവാകുന്നു;
- 26 aśvatthaḥ sarvavṛkṣāṇāṃ devarṣīṇāṃ ca nāradaḥ | gandharvāṇāṃ citrarathaḥ … എല്ലാ വൃക്ഷങ്ങളിലും അശ്വത്ഥം;
- 27 uccaiḥ śravasamaśvānāṃ viddhi māmamṛtodbhavam | airāvataṃ gajendrāṇāṃ narāṇāṃ … അശ്വങ്ങളിൽ അമൃതത്തിൽനിന്നു ജനിച്ച ഉച്ചൈഃശ്രവസ്സായി എന്നെ അറിയുക;
- 28 āyudhānāmahaṃ vajraṃ dhenūnāmasmi kāmadhuk | prajanaścāsmi kandarpaḥ sarpāṇāmasmi … ആയുധങ്ങളിൽ ഞാൻ വജ്രമാകുന്നു;
- 29 anantaścāsmi nāgānāṃ varuṇo yādasāmaham | pitṛṇāmaryamā cāsmi yamaḥ … നാഗങ്ങളിൽ ഞാൻ അനന്തനാകുന്നു;
- 30 prahlādaścāsmi daityānāṃ kālaḥ kalayatāmaham | mṛgāṇāṃ ca mṛgendro'haṃ … ദൈത്യന്മാരിൽ ഞാൻ പ്രഹ്ലാദനാകുന്നു;
- 31 pavanaḥ pavatāmasmi rāmaḥ śastrabhṛtāmaham | jhaṣāṇāṃ makaraścāsmi srotasāmasmi … ശുദ്ധീകരിക്കുന്നവയിൽ ഞാൻ വായുവാകുന്നു;
- 32 sargāṇāmādirantaśca madhyaṃ caivāhamarjuna | adhyātmavidyā vidyānāṃ vādaḥ pravadatāmaham … അർജുനാ, സൃഷ്ടികളുടെ ആദിയും അന്തവും മധ്യവും ഞാൻതന്നെ;
- 33 akṣarāṇāmakāro'smi dvandvaḥ sāmāsikasya ca | ahamevākṣayaḥ kālo dhātā'haṃ … അക്ഷരങ്ങളിൽ ഞാൻ അകാരമാകുന്നു;
- 34 mṛtyuḥ sarvaharaścāhamudbhavaśca bhaviṣyatām | kīrtiḥ śrīrvākca nārīṇāṃ smṛtirmedhā … എല്ലാം ഹരിക്കുന്ന മൃത്യുവും ഞാൻ;
- 35 bṛhatsāma tathā sāmnāṃ gāyatrī chandasāmaham | māsānāṃ mārgaśīrṣo'hamṛtūnāṃ … സാമങ്ങളിൽ ബൃഹത്സാമം;
- 36 dyūtaṃ chalayatāmasmi tejastejasvināmaham | jayo'smi vyavasāyo'smi sattvaṃ sattvavatāmaham … ചതിക്കുന്നവയിൽ ഞാൻ ചൂതാട്ടമാകുന്നു;
- 37 vṛṣṇīnāṃ vāsudevo'smi pāṇḍavānāṃ dhanañjayaḥ | munīnāmapyahaṃ vyāsaḥ kavīnāmuśanā … വൃഷ്ണികളിൽ ഞാൻ വാസുദേവനാകുന്നു;
- 38 daṇḍo damayatāmasmi nītirasmi jigīṣatām | maunaṃ caivāsmi guhyānāṃ … ദമിപ്പിക്കുന്നവയിൽ ഞാൻ ദണ്ഡമാകുന്നു;
- 39 yaccāpi sarvabhūtānāṃ bījaṃ tadahamarjuna | na tadasti vinā … അർജുനാ, സർവഭൂതങ്ങളുടെയും ഏതു ബീജമാണോ അത് ഞാൻതന്നെ;
- 40 nānto'sti mama divyānāṃ vibhūtīnāṃ parantapa | eṣa tūddeśataḥ … പരന്തപാ, എന്റെ ദിവ്യമായ വിഭൂതികൾക്ക് അവസാനമില്ല;
- 41 yadyadvibhūtimatsattvaṃ śrīmadūrjitameva vā | tattadevāvagaccha tvaṃ mama tejoṃśasambhavam … വിഭൂതിയുള്ളതും ശ്രീയുള്ളതും ഊർജസ്വലവുമായ ഏതേതു സത്ത്വമുണ്ടോ, അതെല്ലാം എന്റെ തേജസ്സിന്റെ…
- 42 athavā bahunaitena kiṃ jñānena tavārjuna ! viṣṭabhyāhamidaṃ kṛtsnamekāṃśena … അല്ലെങ്കിൽ, അർജുനാ, ഈ വിസ്തരിച്ച ജ്ഞാനംകൊണ്ട് നിനക്ക് എന്തു പ്രയോജനം?