तेषामेवानुकम्पार्थमहमज्ञानजं तमः ।
नाशयाम्यात्मभावस्थो ज्ञानदीपेन भास्वता ॥
१०-११ ॥
teṣāmevānukampārthamahamajñānajaṃ tamaḥ |
nāśayāmyātmabhāvastho jñānadīpena bhāsvatā ||
10-11 ||
അവരോടുള്ള അനുകമ്പ നിമിത്തംമാത്രം, അവരുടെ ആത്മഭാവത്തിൽ സ്ഥിതിചെയ്യുന്ന ഞാൻ, പ്രകാശമാനമായ ജ്ഞാനദീപത്താൽ അജ്ഞാനത്തിൽനിന്നു ജനിച്ച അന്ധകാരത്തെ നശിപ്പിക്കുന്നു.