अश्वत्थः सर्ववृक्षाणां देवर्षीणां च नारदः ।
गन्धर्वाणां चित्ररथः सिद्धानां कपिलो मुनिः ॥
१०-२६ ॥
aśvatthaḥ sarvavṛkṣāṇāṃ devarṣīṇāṃ ca nāradaḥ |
gandharvāṇāṃ citrarathaḥ siddhānāṃ kapilo muniḥ ||
10-26 ||
എല്ലാ വൃക്ഷങ്ങളിലും അശ്വത്ഥം; ദേവർഷിമാരിൽ നാരദൻ; ഗന്ധർവന്മാരിൽ ചിത്രരഥൻ; സിദ്ധന്മാരിൽ കപിലമുനി.