वक्तुमर्हस्यशेषेण विभूतीरात्मनः शुभाः ।
याभिर्विभूतिभिर्लोकानिमांस्त्वं व्याप्य तिष्ठसि ॥
१०-१६ ॥
vaktumarhasyaśeṣeṇa vibhūtīrātmanaḥ śubhāḥ |
yābhirvibhūtibhirlokānimāṃstvaṃ vyāpya tiṣṭhasi ||
10-16 ||
ഏതു വിഭൂതികളാൽ അങ്ങ് ഈ ലോകങ്ങളെ വ്യാപിച്ച് സ്ഥിതിചെയ്യുന്നുവോ, അങ്ങയുടെ ആ ശുഭമായ വിഭൂതികളെ പൂർണമായി പറയാൻ അങ്ങ് യോഗ്യനാകുന്നു.