अहं सर्वस्य प्रभवो इतः सर्वं प्रवर्तते ।
इति मत्वा भजन्ते मां बुधा भावसमन्विताः ॥
१०-८ ॥
ahaṃ sarvasya prabhavo itaḥ sarvaṃ pravartate |
iti matvā bhajante māṃ budhā bhāvasamanvitāḥ ||
10-8 ||
ഞാൻ എല്ലാറ്റിന്റെയും ഉത്ഭവമാകുന്നു; എന്നിൽനിന്നു സർവവും പ്രവർത്തിക്കുന്നു — ഇപ്രകാരം മനസ്സിലാക്കി ഭാവസമന്വിതരായ ജ്ഞാനികൾ എന്നെ ഭജിക്കുന്നു.