बृहत्साम तथा साम्नां गायत्री छन्दसामहम् ।
मासानां मार्गशीर्षोऽहमृतूनां कुसुमाकरः ॥
१०-३५ ॥
bṛhatsāma tathā sāmnāṃ gāyatrī chandasāmaham |
māsānāṃ mārgaśīrṣo'hamṛtūnāṃ kusumākaraḥ ||
10-35 ||
സാമങ്ങളിൽ ബൃഹത്സാമം; ഛന്ദസ്സുകളിൽ ഞാൻ ഗായത്രിയാകുന്നു; മാസങ്ങളിൽ ഞാൻ മാർഗശീർഷമാകുന്നു; ഋതുക്കളിൽ പുഷ്പസമൃദ്ധമായ വസന്തം.