Bhagavad Gītā (Kashmirian recension)10.20
अहमात्मा गुडाकेश सर्वभूताशयस्थितः ।
अहमादिश्च मध्यं च भूतानामन्त एव च ॥
१०-२० ॥
ahamātmā guḍākeśa sarvabhūtāśayasthitaḥ |
ahamādiśca madhyaṃ ca bhūtānāmanta eva ca ||
10-20 ||
— ഞാൻ ആത്മാവാകുന്നു, ഗുഡാകേശാ ; — സർവഭൂതങ്ങളുടെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്നവൻ ; — ഞാൻ ആദിയും മധ്യവും ; — ഭൂതങ്ങളുടെ അന്തവുംതന്നെ ഗുഡാകേശാ, ഞാൻ സർവഭൂതങ്ങളുടെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവാകുന്നു; ഭൂതങ്ങളുടെ ആദിയും മധ്യവും അന്തവും ഞാൻതന്നെ.