महर्षयः सप्त पूर्वे चत्वारो मनवस्तथा ।
मद्भावा मानसा जाता येषां लोक इमाः प्रजाः ॥
१०-६ ॥
maharṣayaḥ sapta pūrve catvāro manavastathā |
madbhāvā mānasā jātā yeṣāṃ loka imāḥ prajāḥ ||
10-6 ||
പുരാതനരായ ഏഴു മഹർഷിമാരും അപ്രകാരംതന്നെ നാലു മനുക്കളും എന്റെ ഭാവമുള്ളവരായി മനസ്സിൽനിന്നു ജനിച്ചവരാകുന്നു; ലോകത്തിലെ ഈ പ്രജകൾ ഇവരുടേതാകുന്നു.