अहिंसा समता तुष्टिस्तपो दानं यशोऽयशः ।
भवन्ति भावा भूतानां मत्त एव पृथग्विधाः ॥
१०-५ ॥
ahiṃsā samatā tuṣṭistapo dānaṃ yaśo'yaśaḥ |
bhavanti bhāvā bhūtānāṃ matta eva pṛthagvidhāḥ ||
10-5 ||
അഹിംസ, സമത, സന്തുഷ്ടി, തപസ്സ്, ദാനം, യശസ്സ്, അയശസ്സ് — ഇപ്രകാരം പല വിധത്തിലുള്ള ഭൂതങ്ങളുടെ ഭാവങ്ങൾ എന്നിൽനിന്നുമാത്രം ഉണ്ടാകുന്നു.