Bhagavad Gītā (Kashmirian recension)· 10.4 / 42

Bhagavad Gītā (Kashmirian recension)10.4

10.4
बुद्धिर्ज्ञानमसम्मोहः क्षमा सत्यं दमः शमः । सुखं दुःखं भवो भावो भयं चाभयमेव च ॥ १०-४ ॥
buddhirjñānamasammohaḥ kṣamā satyaṃ damaḥ śamaḥ | sukhaṃ duḥkhaṃ bhavo bhāvo bhayaṃ cābhayameva ca || 10-4 ||
— ബുദ്ധി, ജ്ഞാനം, അസമ്മോഹം ; — ക്ഷമ, സത്യം, ദമം, ശമം ; — സുഖം, ദുഃഖം, ഉത്ഭവം, നാശം ; — ഭയവും അഭയവും

ബുദ്ധി, ജ്ഞാനം, അസമ്മോഹം (മോഹരാഹിത്യം), ക്ഷമ, സത്യം, ദമം (ഇന്ദ്രിയനിഗ്രഹം), ശമം (മനോനിഗ്രഹം), സുഖം, ദുഃഖം, ഉത്ഭവം, നാശം, ഭയം, അഭയം;