Bhagavad Gītā (Kashmirian recension)· 10.33 / 42

Bhagavad Gītā (Kashmirian recension)10.33

10.33
अक्षराणामकारोऽस्मि द्वन्द्वः सामासिकस्य च । अहमेवाक्षयः कालो धाताऽहं विश्वतोमुखः ॥ १०-३३ ॥
akṣarāṇāmakāro'smi dvandvaḥ sāmāsikasya ca | ahamevākṣayaḥ kālo dhātā'haṃ viśvatomukhaḥ || 10-33 ||
— അക്ഷരങ്ങളിൽ ഞാൻ അകാരം ; — സമാസങ്ങളിൽ ദ്വന്ദ്വസമാസം ; — ഞാൻതന്നെ നാശമില്ലാത്ത കാലം ; — സർവത്ര മുഖമുള്ള ധാതാവ് ഞാൻ

അക്ഷരങ്ങളിൽ ഞാൻ അകാരമാകുന്നു; സമാസങ്ങളിൽ ദ്വന്ദ്വസമാസം; നാശമില്ലാത്ത കാലവും ഞാൻതന്നെ; സർവത്ര മുഖമുള്ള ധാതാവ് (വിധാതാവ്) ഞാനാകുന്നു.