सर्गाणामादिरन्तश्च मध्यं चैवाहमर्जुन ।
अध्यात्मविद्या विद्यानां वादः प्रवदतामहम् ॥
१०-३२ ॥
sargāṇāmādirantaśca madhyaṃ caivāhamarjuna |
adhyātmavidyā vidyānāṃ vādaḥ pravadatāmaham ||
10-32 ||
അർജുനാ, സൃഷ്ടികളുടെ ആദിയും അന്തവും മധ്യവും ഞാൻതന്നെ; വിദ്യകളിൽ അധ്യാത്മവിദ്യ; വാദിക്കുന്നവരിൽ ഞാൻ വാദമാകുന്നു.