पवनः पवतामस्मि रामः शस्त्रभृतामहम् ।
झषाणां मकरश्चास्मि स्रोतसामस्मि जाह्नवी ॥
१०-३१ ॥
pavanaḥ pavatāmasmi rāmaḥ śastrabhṛtāmaham |
jhaṣāṇāṃ makaraścāsmi srotasāmasmi jāhnavī ||
10-31 ||
ശുദ്ധീകരിക്കുന്നവയിൽ ഞാൻ വായുവാകുന്നു; ശസ്ത്രധാരികളിൽ ഞാൻ രാമനാകുന്നു; മത്സ്യങ്ങളിൽ ഞാൻ മകരമാകുന്നു; നദികളിൽ ഞാൻ ഗംഗയാകുന്നു.