न मे विदुः सुरगणाः प्रभवं न महर्षयः ।
अहमादिर्हि देवानां महर्षीणां च सर्वशः ॥
१०-२ ॥
na me viduḥ suragaṇāḥ prabhavaṃ na maharṣayaḥ |
ahamādirhi devānāṃ maharṣīṇāṃ ca sarvaśaḥ ||
10-2 ||
എന്റെ ഉത്ഭവം ദേവഗണങ്ങളും അറിയുന്നില്ല, മഹർഷിമാരും അറിയുന്നില്ല; എന്തെന്നാൽ ഞാൻ ദേവന്മാർക്കും മഹർഷിമാർക്കും എല്ലാ വിധത്തിലും ആദികാരണമാകുന്നു.