Bhagavad Gītā (Kashmirian recension)10.39
यच्चापि सर्वभूतानां बीजं तदहमर्जुन ।
न तदस्ति विना यत्स्यान्मया भूतं चराचरम् ॥
१०-३९ ॥
yaccāpi sarvabhūtānāṃ bījaṃ tadahamarjuna |
na tadasti vinā yatsyānmayā bhūtaṃ carācaram ||
10-39 ||
— സർവഭൂതങ്ങളുടെയും ഏതാണോ ; — ബീജം, അത് ഞാൻതന്നെ, അർജുനാ ; — എന്നെക്കൂടാതെ നിലനിൽക്കാവുന്നത് ഒന്നുമില്ല ; — ചരമോ അചരമോ ആയ ഏതു ഭൂതവും അർജുനാ, സർവഭൂതങ്ങളുടെയും ഏതു ബീജമാണോ അത് ഞാൻതന്നെ; എന്നെക്കൂടാതെ നിലനിൽക്കാവുന്ന ചരമോ അചരമോ ആയ ഒരു ഭൂതവും ഇല്ല.