दण्डो दमयतामस्मि नीतिरस्मि जिगीषताम् ।
मौनं चैवास्मि गुह्यानां ज्ञानं ज्ञानवतामहम् ॥
१०-३८ ॥
daṇḍo damayatāmasmi nītirasmi jigīṣatām |
maunaṃ caivāsmi guhyānāṃ jñānaṃ jñānavatāmaham ||
10-38 ||
ദമിപ്പിക്കുന്നവയിൽ ഞാൻ ദണ്ഡമാകുന്നു; ജയം ആഗ്രഹിക്കുന്നവരിൽ ഞാൻ നീതി(രാജനീതി)യാകുന്നു; രഹസ്യങ്ങളിൽ ഞാൻ മൗനമാകുന്നു; ജ്ഞാനവാന്മാരിൽ ഞാൻ ജ്ഞാനമാകുന്നു.