ईश्वरप्रत्यभिज्ञाकारिका
Īśvarapratyabhijñākārikā
- 1 ata eva yad apy uktaṃ kriyā naikasya sakramā … ഇതുകൊണ്ടുതന്നെ, (പ്രതിവാദിയാൽ) പറയപ്പെട്ടത് ഏതാണോ — 'ക്രമത്തോടുകൂടിയ ക്രിയ ഒരേ…
- 2 sakramatvaṃ ca laukikyāḥ kriyāyāḥ kālaśaktitaḥ ghaṭate na tu … ലൗകികമായ ക്രിയയ്ക്കു സക്രമത്വം കാലശക്തിയാൽ ഉണ്ടാകുന്നു;
- 3 kālaḥ sūryādisaṃcāras tattatpuṣpādijanma vā śītoṣṇe vātha tallakṣyaḥ krama … കാലം എന്നത് സൂര്യാദികളുടെ സഞ്ചാരമോ, ആ ആ പുഷ്പാദികളുടെ ജന്മമോ, ശീതോഷ്ണങ്ങളോ ആകുന്നു;
- 4 kramo bhedāśrayo bhedo 'py ābhāsasadasattvataḥ ābhāsasadasattve tu citrābhāsakṛtaḥ … ക്രമം ഭേദത്തെ ആശ്രയിക്കുന്നു, ഭേദമാകട്ടെ ആഭാസത്തിന്റെ സദ്-അസത്ത്വത്തിൽനിന്നുണ്ടാകുന്നു;
- 5 mūrtivaicitryato deśakramam ābhāsayaty asau kriyāvaicitryanirbhāsāt kālakramam apīśvaraḥ മൂർത്തിവൈചിത്ര്യത്താൽ (രൂപവൈവിധ്യത്താൽ) അവൻ ദേശക്രമത്തെ ആഭാസിപ്പിക്കുന്നു;
- 6 sarvatrābhāsabhedo 'pi bhavet kālakramākaraḥ vicchinnabhāsaḥ śūnyāder mātur bhātasya … എല്ലായിടത്തുമുള്ള ആഭാസഭേദവും കാലക്രമത്തിന്റെ ആകരമായേക്കാം — ശൂന്യാദിയുടെ, വിച്ഛിന്നമായ…
- 7 deśakramo 'pi bhāveṣu bhāti mātur mitātmanaḥ svātmeva svātmanā … ദേശക്രമവും ഭാവങ്ങളിൽ ഭാസിക്കുന്നത് മിതസ്വരൂപനായ (പരിമിതനായ) മാതാവിന്;
- 8 kiṃ tu nirmāṇaśaktiḥ sāpy evaṃ viduṣa īśituḥ tathā … എന്നാൽ ആ നിർമാണശക്തിയും, ഇപ്രകാരം അറിയുന്ന ഈശിതാവിന്റേതാകുന്നു — വിജ്ഞാതൃ-വിജ്ഞേയ…