व्याप्तं किञ्चिद्रिपोर्देहं मदीयं संहराम्यहम् ।
जडरूपो भवामीति चिन्तया मरणं स्थितम् ॥७४॥
vyāptaṃ kiñcidripordehaṃ madīyaṃ saṃharāmyaham |
jaḍarūpo bhavāmīti cintayā maraṇaṃ sthitam
'(എന്നാൽ) വ്യാപ്തവും (എന്റേതുമായ) ശത്രുവിന്റെ ദേഹത്തിന്റെ ഒരംശത്തെ ഞാൻ സംഹരിക്കുന്നു, (അതിൽ) ജഡരൂപനായിത്തീരുന്നു' എന്ന ചിന്തയാൽ (അവന്റെ) മരണം നടത്തപ്പെടുന്നു (മാരണവിധി).