सदा क्रीडावशादेव कामाः स्युः सर्वगोचराः ।
विशेषममतावेशप्रवेशवशतो महान् ॥६२॥
sadā krīḍāvaśādeva kāmāḥ syuḥ sarvagocarāḥ |
viśeṣamamatāveśapraveśavaśato mahān
എപ്പോഴും കേവലം ക്രീഡയുടെ വശത്താൽത്തന്നെ (സാധകന്റെ) കാമങ്ങൾ സർവഗോചരങ്ങളായിത്തീരും; വിശേഷമായ 'ഇത് എന്റേത്' എന്ന മമതാവേശത്തിന്റെ പ്രവേശം നിമിത്തം മഹത്തായ (അവസ്ഥ ഉണ്ടാകുന്നു).