प्रथमोदय इच्छायाः सर्वभावैक्यदेश्यता ।
स एव शाक्तबोधात्मस्वच्छावयवरूपवान् ॥१७॥
prathamodaya icchāyāḥ sarvabhāvaikyadeśyatā |
sa eva śāktabodhātmasvacchāvayavarūpavān
ഇച്ഛയുടെ പ്രഥമോദയത്തിൽ സർവഭാവങ്ങളുടെയും ഏക്യത്തെ ദേശിക്കുന്ന (സൂചിപ്പിക്കുന്ന) സ്വഭാവമുണ്ട്; ആ (ഇച്ഛ) തന്നെ ശാക്തബോധമാകുന്ന സ്വച്ഛമായ അവയവങ്ങളുള്ള രൂപമുള്ളതാകുന്നു.