नचापि केवलाद्द्रव्यात् किंचनापि प्रवर्तते ।
तस्मादित्थमिह ज्ञेयं शाक्तं रूपभेदवत् ॥१६॥
nacāpi kevalāddravyāt kiṃcanāpi pravartate |
tasmāditthamiha jñeyaṃ śāktaṃ rūpabhedavat
കേവലം ദ്രവ്യത്തിൽനിന്നുമാത്രം (ശക്തികൂടാതെ) യാതൊന്നും പ്രവർത്തിക്കുന്നില്ല; അതിനാൽ ഇവിടെ ശാക്തമായത് (ശക്തിമണ്ഡലം) രൂപഭേദമുള്ളതെന്നപോലെ (ശക്തിമാനോട് ഏകമായിരിക്കെത്തന്നെ ഭേദമുള്ളതായി) അറിയപ്പെടേണ്ടതാണ്.