कैलासाद्रौ भ्रमन् देवो मूर्त्या श्रीकंठरूपया ।
अनुग्रहायावतीर्णश्चोदयामास भूतले ॥१०९॥
kailāsādrau bhraman devo mūrtyā śrīkaṃṭharūpayā |
anugrahāyāvatīrṇaścodayāmāsa bhūtale
— കൈലാസാദ്രിയിൽ ശ്രീകണ്ഠരൂപമുള്ള മൂർത്തിയോടെ വിഹരിക്കുന്ന ദേവൻ അനുഗ്രഹത്തിനായി അവതരിച്ച് ഭൂതലത്തിൽ (ഇനി പറയുന്ന മുനിയെ) പ്രേരിപ്പിച്ചു: