विकल्पा अथवा नश्येदसावेतावदेव सत् ।
तत्रापि किंचित्कुर्वन्किं स नश्यति तथाविधाः ॥६३॥
vikalpā athavā naśyedasāvetāvadeva sat |
tatrāpi kiṃcitkurvankiṃ sa naśyati tathāvidhāḥ
അല്ലെങ്കിൽ ആ വികല്പങ്ങൾ (ആവർത്തിക്കും); അല്ലെങ്കിൽ ഇത്രമാത്രം സത്തായ ഈ (നാശംതന്നെ) നശിക്കുമെങ്കിൽ — അവിടെയും വല്ലതും ചെയ്തുകൊണ്ടാണോ അത് നശിക്കുന്നത്? ആ (മേല്പറഞ്ഞ) വികല്പങ്ങൾ (വരുന്നു).