— ഘടം; — നശിക്കുന്നു; — സ്വയം; — എന്ന്; — വല്ലതും ചെയ്തുകൊണ്ട്; — സ്വന്തം ആത്മാവിനാൽ ആണോ; — നശിക്കുമോ; — സ്വന്തം ആത്മാവിൽ ഒന്നും ചെയ്യാതെ; — അല്ലെങ്കിൽ; — എങ്കിൽ അപ്രകാരം; — അത് (നിശ്ചലമായി) സ്ഥിതംതന്നെ
"ഘടം സ്വയം നശിക്കുന്നു" എന്നു (പറയുമ്പോൾ) — സ്വന്തം ആത്മാവിനാൽ വല്ലതും ചെയ്തുകൊണ്ടോ? സ്വന്തം ആത്മാവിൽ ഒന്നും ചെയ്യാതെ നശിക്കുമോ? എങ്കിൽ അപ്രകാരം അത് (നിശ്ചലമായി) സ്ഥിതംതന്നെ.