नच शुद्धस्य बाह्यार्थाभासता चेदविद्यया ।
वासनारूपया शुद्धे नाशुद्धा वासना भवेत् ॥४०॥
naca śuddhasya bāhyārthābhāsatā cedavidyayā |
vāsanārūpayā śuddhe nāśuddhā vāsanā bhavet
ശുദ്ധമായ (ജ്ഞാനത്തിന്) ബാഹ്യാർഥാഭാസത (ബാഹ്യവിഷയമായി തോന്നൽ) വാസനാരൂപമായ അവിദ്യയാൽ (ഉണ്ടാകുന്നു) എങ്കിൽ — ശുദ്ധത്തിൽ അശുദ്ധയായ വാസന ഉണ്ടാകുകയില്ലല്ലോ.