भेदवानिति लक्ष्यत्वे दृष्टान्तोऽस्ति न तादृशः ।
ग्राह्यग्राहकसंवित्तेर्भेदवानिव लक्ष्यते ॥३९॥
bhedavāniti lakṣyatve dṛṣṭānto'sti na tādṛśaḥ |
grāhyagrāhakasaṃvitterbhedavāniva lakṣyate
"(ജ്ഞാനം) ഭേദവത്ത് (ഭേദമുള്ളത്)" എന്ന് ലക്ഷിക്കപ്പെടുമെങ്കിൽ — അത്തരം ദൃഷ്ടാന്തമില്ല; ഗ്രാഹ്യ-ഗ്രാഹകസംവിത്തി (വിഷയ-വിഷയിജ്ഞാനം) ഭേദവത്തെപ്പോലെ ലക്ഷിക്കപ്പെടുന്നു(വെന്നുമാത്രം).