पृथक्त्वमीश्वरस्यास्ति सर्वात्मभ्यः पृथक्कुतः ।
न्यायवैशेषिकाणां तु बन्धमोक्षौ पृथक्स्थिती ॥२८॥
pṛthaktvamīśvarasyāsti sarvātmabhyaḥ pṛthakkutaḥ |
nyāyavaiśeṣikāṇāṃ tu bandhamokṣau pṛthaksthitī
ഈശ്വരന് സർവാത്മാക്കളിൽനിന്നു പൃഥക്ത്വം (വേർപാട്) ഉണ്ട്; (എങ്കിൽ ആ) പൃഥക്ത്വം എവിടെനിന്ന്? എന്നാൽ ന്യായ-വൈശേഷികർക്ക് ബന്ധ-മോക്ഷങ്ങൾ പൃഥക്സ്ഥിതികളാണ് (വേറിട്ട അവസ്ഥകളാണ്).