ये सांख्या आत्मस्वातन्त्र्यवादिनो येऽप्यनीश्वराः ।
तत्राप्यस्त्यविवेकाख्यो मलो बन्धविमोक्षता ॥२७॥
ye sāṃkhyā ātmasvātantryavādino ye'pyanīśvarāḥ |
tatrāpyastyavivekākhyo malo bandhavimokṣatā
ആത്മസ്വാതന്ത്ര്യവാദികളും അനീശ്വരവാദികളുമായ ഏതു സാംഖ്യരുണ്ടോ — അവിടെയും അവിവേകം എന്ന മലം (മാലിന്യം) ഉണ്ട്, (അതാണ്) ബന്ധ-മോക്ഷത്വം (നിശ്ചയിക്കുന്നത്).