तथा जघन्यरूपायाः सम्बन्धोऽस्य विरुध्यते ।
तथा जगत्समुत्पत्तौ निमित्तान्तरकल्पना ॥२२॥
tathā jaghanyarūpāyāḥ sambandho'sya virudhyate |
tathā jagatsamutpattau nimittāntarakalpanā
അപ്രകാരം ജഘന്യരൂപയായ (ഏറ്റവും താഴ്ന്ന സ്വഭാവമുള്ള) അവിദ്യയുമായി ഇവന്റെ (ബ്രഹ്മത്തിന്റെ) സംബന്ധം വിരുദ്ധമാണ്; അപ്രകാരം ജഗത്സമുത്പത്തിയിൽ മറ്റൊരു നിമിത്തകല്പന (വേണ്ടിവരും).