The Vision of Śiva· 6.21 / 126

The Vision of Śiva6.21

6.21
अविद्या वस्तुरूपा चेद्विद्यया साकमेकता । अवस्तु वा नह्यसत्यं सत्यरूपस्य साधनम् ॥२१॥
avidyā vasturūpā cedvidyayā sākamekatā | avastu vā nahyasatyaṃ satyarūpasya sādhanam
— അവിദ്യ ; — വസ്തുരൂപമെങ്കിൽ (യഥാർഥമെങ്കിൽ) ; — എങ്കിൽ ; — വിദ്യയോടൊപ്പം ; — ഏകത (വരും) ; — അല്ലെങ്കിൽ അവസ്തു (അയഥാർഥം) ; — എന്തെന്നാൽ അല്ല ; — അസത്യം ; — സത്യരൂപത്തിന്റെ ; — സാധനം

അവിദ്യ വസ്തുരൂപമെങ്കിൽ (യഥാർഥമെങ്കിൽ) വിദ്യയോടൊപ്പം ഏകത (വരും); അല്ലെങ്കിൽ അവസ്തു (അയഥാർഥം); എന്തെന്നാൽ അസത്യം സത്യരൂപത്തിന്റെ സാധനമാകുകയില്ലല്ലോ.