एवं तथा शक्तिमतः शक्तस्य समवस्थिता ।
जगद्विचित्रता शैवे न पुनर्दर्शनान्तरे ॥२॥
evaṃ tathā śaktimataḥ śaktasya samavasthitā |
jagadvicitratā śaive na punardarśanāntare
ഇപ്രകാരം ശക്തനായ ശക്തിമാന്റെ കാര്യത്തിൽ ജഗദ്വിചിത്രത (ലോകവൈവിധ്യം) ശൈവദർശനത്തിൽ സമവസ്ഥിതമാണ്, എന്നാൽ മറ്റു ദർശനങ്ങളിൽ അല്ല.