The Vision of Śiva6.15
सर्वेषामप्यविद्यैव कल्प्या ब्रह्मणि संगता ।
तथा भावेष्वसत्यत्वमित्यवश्यमवस्थितम् ॥१५॥
sarveṣāmapyavidyaiva kalpyā brahmaṇi saṃgatā |
tathā bhāveṣvasatyatvamityavaśyamavasthitam
— എല്ലാവർക്കും ; — അവിദ്യതന്നെ ; — കല്പിക്കേണ്ടത് ; — ബ്രഹ്മത്തിൽ ; — സംഗതയായി (ചേർന്നതായി) ; — അപ്രകാരം ; — ഭാവങ്ങളിൽ ; — അസത്യത്വം ; — എന്ന് ; — അവശ്യം ; — വന്നുചേരുന്നു എല്ലാവർക്കും അവിദ്യതന്നെ ബ്രഹ്മത്തിൽ സംഗതയായി (ചേർന്നതായി) കല്പിക്കേണ്ടിവരും; അപ്രകാരം ഭാവങ്ങളിൽ അസത്യത്വം എന്നത് അവശ്യം വന്നുചേരുന്നു.