शिवत्वे न विशेषोऽस्ति शावलेयादिवद्यथा ।
तासु व्यक्तिषु रूपादिसंनिवेशादिभेदतः ॥१२२॥
śivatve na viśeṣo'sti śāvaleyādivadyathā |
tāsu vyaktiṣu rūpādisaṃniveśādibhedataḥ
ശിവത്വത്തിൽ വിശേഷം (ഭേദം) ഇല്ല — ശാവലേയം മുതലായ (പശുക്കളുടെ കാര്യത്തിൽ) എങ്ങനെയോ അവ്വണ്ണം; ആ വ്യക്തികളിൽ (പശുക്കളിൽ) രൂപം, സന്നിവേശം മുതലായവയുടെ ഭേദം നിമിത്തമാണ് (പ്രതീതഭേദം ഉണ്ടാകുന്നത്).