तद्बाधे न परव्याप्तिर्न वाव्याप्तेस्तदात्मता ।
मोक्षेऽपि शिवबाहुल्यान्नानानायकता भवेत् ॥१०५॥
tadbādhe na paravyāptirna vāvyāptestadātmatā |
mokṣe'pi śivabāhulyānnānānāyakatā bhavet
ആ (ഏകബോധം) ബാധിക്കപ്പെട്ടാൽ പരവ്യാപ്തിയില്ല; അല്ലെങ്കിൽ വ്യാപ്തിയില്ലാത്തതുകൊണ്ട് (യാതൊരു ദേഹത്തിനും) അതാത്മത്വമില്ല. മോക്ഷത്തിലും ശിവന്മാരുടെ ബാഹുല്യം നിമിത്തം നാനാനായകത്വം ഉണ്ടാകും.