अविद्यायोगतो वापि शाक्तरूपत्वतोऽपिवा ।
ज्ञानस्यापि बहीरूपे शब्दरूपेऽपिवा तथा ॥९२॥
avidyāyogato vāpi śāktarūpatvato'pivā |
jñānasyāpi bahīrūpe śabdarūpe'pivā tathā
അവിദ്യായോഗത്താലോ, അല്ലെങ്കിൽ ശാക്തരൂപത്വത്താലോ (ശിവശക്തിസ്വരൂപമായതുകൊണ്ടോ); ജ്ഞാനത്തിന്റെയും ബാഹ്യരൂപത്തിലോ ശബ്ദരൂപത്തിലോ അപ്രകാരം (മൂർത്തത നിഷേധിക്കപ്പെടുന്നു).