The Vision of Śiva· 5.87 / 110

The Vision of Śiva5.87

5.87
ये तत्र पृष्ठतो वृत्तास्ते प्रत्येकममूर्तकाः । अमूर्तत्वेन भावानां दर्शनं नान्यथा भवेत् ॥८७॥
ye tatra pṛṣṭhato vṛttāste pratyekamamūrtakāḥ | amūrtatvena bhāvānāṃ darśanaṃ nānyathā bhavet
— ഏതു (അണുക്കൾ) ; — അവിടെ ; — പിന്നിൽ ; — വർത്തിക്കുന്നവ ; — അവ ; — ഓരോന്നും ; — അമൂർത്തങ്ങൾ ; — അമൂർത്തത്വേന ; — ഭാവങ്ങളുടെ ; — ദർശനം ; — മറ്റുവിധത്തിൽ ഉണ്ടാകുകയില്ല

അവിടെ പിന്നിൽ വർത്തിക്കുന്ന ഏതു (അണുക്കളുണ്ടോ) അവ ഓരോന്നും അമൂർത്തങ്ങളാണ്; (അവയുടെ) അമൂർത്തത്വേന ഭാവങ്ങളുടെ ദർശനം മറ്റുവിധത്തിൽ ഉണ്ടാകുകയില്ല.