भूकम्पनाच्च शेषादिचलनाच्चेन्न सर्वतः ।
गमागमेन वायवादेः कान्या भवति चेतना ॥८०॥
bhūkampanācca śeṣādicalanāccenna sarvataḥ |
gamāgamena vāyavādeḥ kānyā bhavati cetanā
ഭൂകമ്പത്താലും ശേഷാദിയുടെ (ആദിശേഷന്റെ) ചലനത്താലും (ജ്ഞാനം ഉണ്ടാകുമെങ്കിൽ) — എല്ലാറ്റിൽനിന്നുമല്ല (എന്നു പറഞ്ഞാൽ); വായു മുതലായവയുടെ ഗമാഗമത്താൽ (പോക്കുവരവിനാൽ) വേറെ ഏതു ചേതന (ഉണ്ടാകുന്നു)?