नौतरभ्रान्तिनाशादौ सम्यग्दृष्टिसमुद्गमात् ।
यमसैनिकसद्दृष्टिधरादेश्चलनोद्गमात् ॥७९॥
nautarabhrāntināśādau samyagdṛṣṭisamudgamāt |
yamasainikasaddṛṣṭidharādeścalanodgamāt
വള്ളത്തിൽ കടക്കുമ്പോഴുള്ള ഭ്രാന്തി(തെറ്റിദ്ധാരണ)നാശാദിയിൽ സമ്യഗ്ദൃഷ്ടി (ശരിയായ കാഴ്ച) ഉദിക്കുന്നതുകൊണ്ടും; (മരണവേളയിൽ) യമസൈനികരെ കാണുന്ന ശരിയായ ദൃഷ്ടിയുള്ളവർ മുതലായവരുടെ ചലനോദ്ഗമത്താലും (വിറയൽ ഉണ്ടാകുന്നതുകൊണ്ടും);