यत्र देशे च काले च प्रवृत्तिस्तत्र संगमः ।
तत्रैव व्यवहारित्वसम्बन्धान्तरतायतः ॥६३॥
yatra deśe ca kāle ca pravṛttistatra saṃgamaḥ |
tatraiva vyavahāritvasambandhāntaratāyataḥ
ഏതു ദേശത്തും കാലത്തും പ്രവൃത്തി (സഫലപ്രവർത്തനം ഉണ്ടോ) അവിടെ സംഗമം (ശബ്ദ-അർഥസംഗതി); അവിടെത്തന്നെ വ്യവഹാരിത്വമെന്ന മറ്റൊരു സംബന്ധവും (അതിൽനിന്നുണ്ടാകുന്നു).