अनुमानस्यान्यथान्यैर्दूषणा प्रविधीयते ।
अवस्थादेशकालानामित्यादिभिरुदाहृतैः ॥६२॥
anumānasyānyathānyairdūṣaṇā pravidhīyate |
avasthādeśakālānāmityādibhirudāhṛtaiḥ
അവസ്ഥ-ദേശ-കാലങ്ങളെ (സംബന്ധിച്ച) ഇത്യാദി ഉദാഹൃതങ്ങളാൽ മറ്റുള്ളവർ അനുമാനത്തിന്റെ ദൂഷണം മറ്റുവിധത്തിലും വിധിക്കുന്നു.