एतयैव दिशा दूष्यं स्वभावाद्यमसंशयम् ।
परानुमाने पक्षादौ धर्मादेर्भेद्यभेदिता ॥६१॥
etayaiva diśā dūṣyaṃ svabhāvādyamasaṃśayam |
parānumāne pakṣādau dharmāderbhedyabheditā
ഇതേ വഴിക്കുതന്നെ സ്വഭാവാദി(ഹേതുക്കൾ) സംശയമെന്യേ ദുഷിക്കപ്പെടേണ്ടതാണ്; പരാനുമാനത്തിൽ (മറ്റൊരാൾക്കുവേണ്ടിയുള്ള അനുമാനത്തിൽ) പക്ഷാദിയിലെ ധർമാദിയുടെ ഭേദ്യ-ഭേദിത (വിശേഷ്യ-വിശേഷണബന്ധവും ദുഷിക്കുന്നു).