nacāpi vahnirjanakaḥ kāṣṭheṣveva hi darśanāt |
ata eva yatra vahnirbhāsvānno dhūmitā'tra tu
— ഉം അല്ല; — അഗ്നി; — (ധൂമത്തിന്റെ ഏക)ജനകൻ; — (ഈറൻ) കാഷ്ഠാദികളിൽ മാത്രമേ; — കാണപ്പെടുന്നതുകൊണ്ട്; — ഇതുകൊണ്ടുതന്നെ; — എവിടെ; — അഗ്നി; — ഭാസ്വാൻ (ജ്വലിക്കുന്നത്); — ഇല്ല (ധൂമം); — ധൂമിത (പുക); — എന്നാൽ ഇവിടെ
അഗ്നി (ധൂമത്തിന്റെ ഏക)ജനകവുമല്ല — (ഈറൻ) കാഷ്ഠാദികളിൽ മാത്രമേ (ധൂമം) കാണപ്പെടുന്നുള്ളൂ; ഇതുകൊണ്ടുതന്നെ എവിടെ അഗ്നി ഭാസ്വാനോ (ജ്വലിക്കുന്നതോ) അവിടെ ധൂമിതയില്ല (പുകയില്ല).