5.45 धूमात्तत्र गृहीतं किं सामान्यं नैव गृह्यते । अग्राह्यत्वात्तस्य तदा विशेषे दूरतैव ते ॥४५॥ dhūmāttatra gṛhītaṃ kiṃ sāmānyaṃ naiva gṛhyate | agrāhyatvāttasya tadā viśeṣe dūrataiva te dhūmāt — ധൂമത്തിൽനിന്ന് ; tatra — അവിടെ ; gṛhītaṃ kim — എന്താണു ഗ്രഹിക്കപ്പെട്ടത് ; sāmānyam — സാമാന്യം (ധൂമത്വം) ; na eva gṛhyate — ഗ്രഹിക്കപ്പെടുന്നില്ലതന്നെ ; agrāhyatvāt — അഗ്രാഹ്യമായതുകൊണ്ട് ; tasya — അതിന്റെ ; tadā — അപ്പോൾ ; viśeṣe — വിശേഷത്തിന്റെ (വ്യക്തിയുടെ) കാര്യത്തിൽ ; dūratā eva — ദൂരതതന്നെ (അദൂരസാധ്യത) ; te — നിന്റെ (പക്ഷത്തിൽ) ധൂമത്തിൽനിന്ന് അവിടെ എന്താണു ഗ്രഹിക്കപ്പെട്ടത്? സാമാന്യം (ധൂമത്വം) ഗ്രഹിക്കപ്പെടുന്നില്ലതന്നെ, അത് അഗ്രാഹ്യമായതുകൊണ്ട്; അപ്പോൾ വിശേഷത്തിന്റെ (വ്യക്തിയുടെ) കാര്യത്തിൽ നിന്റെ (പക്ഷത്തിൽ) ദൂരതതന്നെ (അദൂരസാധ്യത).