व्यापका व्यपदिश्यन्ते स्वकार्यव्यापनादथ ।
यदि ते न स्वयंग्राह्या गृह्यन्ते नैव चक्षुषा ॥४०॥
vyāpakā vyapadiśyante svakāryavyāpanādatha |
yadi te na svayaṃgrāhyā gṛhyante naiva cakṣuṣā
സ്വന്തം കാര്യങ്ങളെ വ്യാപിക്കുന്നതുകൊണ്ട് (വസ്തുക്കൾ) വ്യാപകങ്ങളെന്നു വ്യപദേശിക്കപ്പെടുന്നു; ഇനി അവ സ്വയംഗ്രാഹ്യങ്ങളല്ലെങ്കിൽ (തങ്ങളെത്തന്നെ ഗ്രഹിക്കുന്നില്ലെങ്കിൽ), കണ്ണിനാൽ ഗ്രഹിക്കപ്പെടുകയില്ലതന്നെ.