अन्तर्विंशति चेच्छक्तिरन्तरप्युपलम्भनम् ।
अप्रवेशान्न मनसः सम्बन्ध उपपद्यते ॥३०॥
antarviṃśati cecchaktirantarapyupalambhanam |
apraveśānna manasaḥ sambandha upapadyate
"ശക്തി ഉള്ളിലേക്കു പ്രവേശിക്കുന്നു" എങ്കിൽ — ഉള്ളിലും ഉപലംഭനം (അറിവ്) ഉണ്ടാകേണ്ടിവരും; (ശക്തി) പ്രവേശിക്കാത്തതുകൊണ്ട് മനസ്സിന്റെ സംബന്ധം ഉപപന്നമാകുന്നില്ല.