न जातुचिद्विभेदित्वं तथा तदुपकर्ण्यताम् ।
चित्त्वात् सर्वपदार्थानां विशेषः केन कथ्यताम् ॥३॥
na jātucidvibheditvaṃ tathā tadupakarṇyatām |
cittvāt sarvapadārthānāṃ viśeṣaḥ kena kathyatām
(അവയ്ക്ക്) ഒരിക്കലും വിഭേദിത്വം (ഭേദസ്വഭാവം) ഇല്ല; അപ്രകാരം അത് ശ്രദ്ധിക്കപ്പെടട്ടെ; സർവപദാർഥങ്ങളും ചിത്സ്വരൂപമായതുകൊണ്ട് (അവയ്ക്കിടയിൽ) വിശേഷം (ഭേദം) ഏതിനാൽ പറയപ്പെടും?