तदपि सर्वदास्तीह तदर्थमिह वर्ण्यते ।
यथा सर्वेषु भावेषु समतास्त्येकरूपता ॥२॥
tadapi sarvadāstīha tadarthamiha varṇyate |
yathā sarveṣu bhāveṣu samatāstyekarūpatā
അതും (ഏകത്വം) ഇവിടെ എപ്പോഴും ഉണ്ട്; അതിനായി ഇവിടെ വർണിക്കപ്പെടുന്നു: എപ്രകാരം സർവഭാവങ്ങളിലും സമത ഉണ്ടോ, (അപ്രകാരം) ഏകരൂപതയും (ഉണ്ട്).