शक्तिर्घटेऽत्र किं कुर्यागृहित्वान्तरथाविशेत् ।
बुध्नोदरादिकं तत्तु गृहीत्वा नच युज्यते ॥२८॥
śaktirghaṭe'tra kiṃ kuryāgṛhitvāntarathāviśet |
budhnodarādikaṃ tattu gṛhītvā naca yujyate
ശക്തി ഘടത്തിൽ ഇവിടെ എന്തു ചെയ്യും? ഗ്രഹിച്ച് ഉള്ളിലേക്കു പ്രവേശിക്കുമോ? എന്നാൽ അതിന്റെ (ഘടത്തിന്റെ) ബുധ്ന-ഉദരാദികളെ (അടിത്തട്ട്-ഉദരാദികളെ) ഗ്രഹിച്ച് (പ്രവേശിക്കുക) യോജിക്കുകയില്ലല്ലോ.