नान्यथा ग्रहणं तेषां देवदत्तेन चेद्भवेत् ।
देवदत्तोऽत्र किं कुर्याच्चक्षुश्चेत् प्रेरयेद्घटे ॥२३॥
nānyathā grahaṇaṃ teṣāṃ devadattena cedbhavet |
devadatto'tra kiṃ kuryāccakṣuścet prerayedghaṭe
ഇവയുടെ ഗ്രഹണം (അറിവ്) ദേവദത്തനാൽ (മറ്റൊരാളാൽ) അല്ലാതെ ഉണ്ടാകുകയില്ലെങ്കിൽ — ഇവിടെ ദേവദത്തൻ എന്തു ചെയ്യും? "ചക്ഷുസ്സിനെ (കണ്ണിനെ) ഘടത്തിലേക്കു പ്രേരിപ്പിക്കും" എങ്കിൽ —