इतश्च तेऽपि चिद्वन्तः स्वात्मनि ज्ञानयोगतः ।
स्वयमेव न चेज्ज्ञानमात्मन्येषां प्रजायते ॥२२॥
itaśca te'pi cidvantaḥ svātmani jñānayogataḥ |
svayameva na cejjñānamātmanyeṣāṃ prajāyate
ഇതുകൊണ്ടും അവയും ചിത്തുള്ളവയത്രേ — സ്വന്തം ആത്മാവിൽ ജ്ഞാനയോഗമുള്ളതുകൊണ്ട്; ഇവയ്ക്ക് സ്വന്തം ആത്മാവിൽ സ്വയമേവ ജ്ഞാനം ജനിക്കുന്നില്ലെങ്കിൽ —